തേക്ക് മരം -പുനർലേലം/ക്വട്ടേഷൻ - 17/10/2026 പകല്‍ 11.30 ന് ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾക്ക് tender.lsgkerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക(window no: G284630/2026)
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം, 2005
ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരും ഫോൺ നമ്പറുകളും

🔹 സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (SPIO)
വിജോയ് മാത്യു
സെക്രട്ടറി(ഇൻചാർജ്ജ്), ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്
📞 ഫോൺ: 8078795410

🔹 സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (SAPIO)
സന്തോഷ് കുമാർ. കെ
ജൂനിയർ സൂപ്രണ്ട്, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്
📞 ഫോൺ: 9447987875

🔹 അപ്പീൽ അധികാരി
ശ്രീ. സുനീഷ് കുമാർ. എസ്
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
സിവിൽ സ്റ്റേഷൻ, കൊല്ലം
📞 ഫോൺ: 0474 2794961